INVESTIGATIONകണ്ടെയ്നര്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം; ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ; തുറന്നതോടെ ഉള്ളിലെ ക്രെറ്റ കാറില്‍ നിന്ന് പുറത്തേക്ക് ഓടി രണ്ടുപേര്‍; നാമക്കലില്‍ സംഭവിച്ചത് വിവരിച്ച് ഡിഐജിമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 6:18 PM IST